Connect with us

National

ഇന്ത്യാ- ചൈനാ ചർച്ച 22ന്

Published

|

Last Updated

ന്യൂഡൽഹി| കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണരേഖയിലെ ചൈനീസ് കടന്നുകയറ്റത്തിനെതിരെ വിദേശകാര്യമന്ത്രി എസ് ജയശങ്കർ ചൈനീസ് വിദേശകാര്യമന്ത്രി യാംഗ് യിയുമായി ചർച്ച നടത്തും. ഈ മാസം 22 നാണ് റഷ്യ -ഇന്ത്യ-ചൈന ത്രികക്ഷി സഖ്യ ചർച്ച.

ചർച്ചക്ക് വലിയ പ്രാധാന്യമില്ലെങ്കിലും ലഡാക്ക് നിയന്ത്രണരേഖയിലെ നാല് മേഖലകളിലും വടക്കൻ സിക്കിമിലെ ഒരു മേഖലയിലും ഇന്ത്യൻ ചൈനീസ് സേനകൾ ഇപ്പോൾ അഭിമുഖീകരിക്കുന്ന പ്രശ്‌നം ഇരുവശത്തും വിന്യസിച്ചിരിക്കുന്ന സേനകളെ പിൻവലിക്കുക എന്നതാണ്.

---- facebook comment plugin here -----

Latest