Kerala
ഗാനരചയിതാവ് പത്മജ രാധാകൃഷ്ണന്‍ നിര്യാതയായി

തിരുവനന്തപുരം | ഗാനരചയിതാവും ചിത്രകാരിയുമായ പത്മജ രാധാകൃഷ്ണന്‍ (68) നിര്യാതയായി. അന്തരിച്ച സംഗീത സംവിധായകന്‍ എം ജി രാധാകൃഷ്ണന്റെ ഭാര്യയാണ്. വീട്ടില്‍ കുഴഞ്ഞുവീണ പത്മജയെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണ കാരണം.
പ്രശസ്ത ഓഡിയോഗ്രാഫര്‍ എം ആര്‍ രാജകൃഷ്ണന്‍ മകനാണ്. മകള്‍ കാര്‍ത്തിക ദുബൈയിലാണ്.
---- facebook comment plugin here -----