National ഇന്ധന വില വീണ്ടും കൂട്ടി; വര്‍ധിച്ചത് പെട്രോളിന് 62ഉം ഡീസലിന് 60ഉം പൈസ Published Jun 14, 2020 8:54 am | Last Updated Jun 14, 2020 8:54 am By വെബ് ഡെസ്ക് ന്യൂഡല്‍ഹി | രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് 62ഉം ഡീസലിന് 60ഉം പൈസയാണ് കൂട്ടിയത്. തുടര്‍ച്ചയായി എട്ടാം ദിവസമാണ് ഇന്ധന വില വര്‍ധിക്കുന്നത്. എട്ടു ദിവസത്തിനിടെ പെട്രോളിന് കൂടിയത് നാലു രൂപ 53 പൈസയാണ്. ഡീസലിന് നാലു രൂപ 41 പൈസയും. You may like മലപ്പുറത്ത് മലവെള്ളപ്പാച്ചിലില്‍ ഒരു മരണം; നാല് പേര്‍ക്കായി തിരച്ചില്‍ ചരിത്ര വെള്ളി: ഏഷ്യൻ ഗെയിംസ് പത്ത് മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ മലയാളിക്ക് വെള്ളി മഴ ശക്തം; ഇടുക്കിയില്‍ വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണം സെമിത്തേരികള്‍ കേന്ദ്രീകരിച്ച് ഗ്രാനൈറ്റ് മോഷണം; മൂന്ന് പേര് പിടിയില്‍ കോട്ടയത്ത് മണ്ണിടിച്ചില്‍; തമിഴ്നാട്ടില്‍ നിന്നു വിനോദ സഞ്ചാരത്തിനെത്തിയ യുവതി മരിച്ചു 31 ചലച്ചിത്രങ്ങള്‍ക്ക് കേന്ദ്രത്തിന്റെ വിലക്ക്; കാരണം ബോധിപ്പിക്കണമെന്ന ആവശ്യവുമായി ചലച്ചിത്ര അക്കാദമി ---- facebook comment plugin here ----- LatestFrom the printപുഞ്ചിരി കുറ്റമല്ല; ജെ എൻ യു അധികൃതരുടെ പിഴ സ്റ്റേ ചെയ്ത് ഡൽഹി ഹൈക്കോടതിFrom the printചരിത്ര വെള്ളി: ഏഷ്യൻ ഗെയിംസ് പത്ത് മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ മലയാളിക്ക് വെള്ളിOngoing Newsപിച്ച് റോളറിന് അടിയില്‍പ്പെട്ട ഫുട്ബോള്‍ താരത്തിന് അത്ഭുത രക്ഷപ്പെടല്‍Keralaപ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിന് നാലു വര്‍ഷം കഠിന തടവും 55,000 രൂപ പിഴയുംKeralaമഴ ശക്തം; ഇടുക്കിയില്‍ വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണംInternationalമദ്യപിച്ച് വിമാനം പറത്തി; ലിബിയയില്‍ ലാന്‍ഡിംഗിനിടെ വിമാനം കത്തിനശിച്ച സംഭവത്തില്‍ പൈലറ്റുമാര്‍ പിടിയില്‍Keralaസെമിത്തേരികള്‍ കേന്ദ്രീകരിച്ച് ഗ്രാനൈറ്റ് മോഷണം; മൂന്ന് പേര് പിടിയില്‍