Connect with us

Kerala

സ്വര്‍ണ വിലയില്‍ വര്‍ധനവ്

Published

|

Last Updated

കോഴിക്കോട്| സ്വര്‍ണ വില വര്‍ധിച്ചു. പവന് 120 രൂപ വര്‍ധിച്ച് 35,000ത്തിലെത്തി. ഗ്രാമിന് 4,375 രൂപയായി. അന്താരാഷ്ട്ര വിപണി വ്യതിയാനമാണ് സ്വര്‍ണവിലയിലെ ചാഞ്ചാട്ടത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

Latest