Covid19
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം മൂന്നു ലക്ഷം കടന്നു; മരണം 8,890
 
             ന്യൂഡല്‍ഹി | രാജ്യത്തെ കൊവിഡ് കേസുകള്‍ മൂന്നു ലക്ഷം കടന്നു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 3,09,405 പേരാണ് കൊവിഡ് ബാധിതരായത്. 1,46,362 ആണ് ആക്ടീവ് കേസുകള്‍. 8,890 പേര്‍ മരിച്ചു. 1,54,131 പേര്‍ രോഗമുക്തരായി. ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ നിലവില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്- 1,01,141. സംസ്ഥാനത്തെ മരണം 3,717 ആണ്. തമിഴ്‌നാട് (40,698), ഡല്‍ഹി (34,824), ഗുജറാത്ത് (22,562), ഉത്തര്‍പ്രദേശ് (12,616), രാജസ്ഥാന്‍ (12,068), മധ്യപ്രദേശ് (10,443), പശ്ചിമ ബംഗാള്‍ (10,244) എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ കണക്ക്.
    ---- facebook comment plugin here -----						