Connect with us

Kerala

കണ്ണൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കളെ കാണാതായി

Published

|

Last Updated

കണ്ണൂര്‍ | പയ്യാവൂര്‍ പാറക്കടവ് പുഴയില്‍ കുളിക്കാനിറങ്ങിയ നാല് യുവാക്കളില്‍ മൂന്നു പേരെ കാണാതായി.

സനൂപ് വഞ്ചിയം, അരുണ്‍ പൈസക്കരി, മനീഷ് ബ്ലാത്തൂര്‍ എന്നിവരെയാണ് ഒഴുക്കില്‍പ്പെട്ട് കാണാതായത്. ഇന്ന് വൈകീട്ടാണ് നാല് പേരും കുളിക്കാനിറങ്ങിയത്. ഇതില്‍ ഒരാള്‍ രക്ഷപ്പെട്ടു

പയ്യാവൂര്‍ പോലീസും തളിപ്പറമ്പ്, ഇരിട്ടി അഗ്‌നി രക്ഷാ സേനകളും സ്ഥലത്തെത്തി തിരച്ചില്‍ നടത്തിവരികയാണ്.

Latest