Connect with us

Kerala

മന്ത്രി എം എം മണി ആശുപത്രിയില്‍

Published

|

Last Updated

തിരുവനന്തപുരം | മന്ത്രി എംഎം മണിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലച്ചോറിലെ രക്തസ്രാവത്തെത്തുടര്‍ന്നാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്.

അതേ സമയം മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് അറിയുന്നത്. തലച്ചോറിലെ രക്തസ്രാവത്തെത്തുടര്‍ന്ന് മന്ത്രി നേരത്തേയും ചികിത്സ തേടിയിരുന്നു

Latest