Kerala
സംസ്ഥാനത്ത് ബസ് യാത്രാ നിരക്ക് വര്‍ധിക്കില്ല

കൊച്ചി| സംസ്ഥാനത്ത് ബസ് യാത്രാ നിരക്ക് വര്‍ധിക്കില്ല. താത്കാലികമായി വര്‍ധിപ്പിച്ച അധികനിരക്ക് ഈടാക്കുന്നത് റദ്ദാക്കിയ സര്‍ക്കാര്‍ നടപടി ഹൈക്കോടതി അംഗീകരിച്ചു.
സിംഗിള്‍ ബഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ സ്‌റ്റേ ചെയ്തു. സര്‍ക്കാറിന്റെ അപ്പീലിലാണ് കോടതിയുടെ നടപടി. പഴയ നിരക്കാണ് ബസുകള്‍ക്ക് ഈടാക്കാനാകുക.
---- facebook comment plugin here -----