Covid19
മഞ്ചേരിയില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞയാള്‍ മരിച്ചു

മഞ്ചേരി | മഞ്ചേരി മെഡിക്കല്‍ കോളജിലെ കൊവിഡ് നിരീക്ഷണവാര്‍ഡില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു. വളാഞ്ചേരി സ്വദേശി അബ്ദുല്‍ മജീദ് മരിച്ചത്. ന്യമോണിയയെ തുടര്‍ന്ന് ഇന്നലെയാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇയാളുടെ സ്രവ പരിശോധനാ ഫലം ലഭ്യമായിട്ടില്ല. ഫലം ലഭിച്ച ശേഷമേ തുടര്‍ നടപടികള്‍ സ്വീകരിക്കുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു.
---- facebook comment plugin here -----