Connect with us

National

ജൂലൈ 31നകം ഡൽഹിയിൽ 5.5 ലക്ഷം കൊവിഡ് കേസുകളെന്ന് സർക്കാർ

Published

|

Last Updated

ന്യൂഡൽഹി| കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജൂലൈ 31നകം ഡൽഹിയിൽ 5.5 ലക്ഷം വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്യുമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ഓരോ 12-13 ദിവസത്തിലും ഇവിടെ കേസുകൾ ഇരട്ടിയാകുന്നുണ്ടെന്നും അപ്പോഴേക്കും ഞങ്ങൾക്ക് 80,000 കിടക്കകൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സർക്കാറിന്‌റെ കണക്കനുസരിച്ച് ഈ മാസം 15നകം 44,000 കേസുകളും 30നകം ഒരു ലക്ഷവും ജൂലൈ 15നകം 2.25 ലക്ഷം കേസുകളുമുണ്ടാകും.

---- facebook comment plugin here -----

Latest