Connect with us

Covid19

പെട്രോള്‍, ഡീസല്‍ വിലയില്‍ രാജ്യത്ത് 60 പൈസയുടെ വര്‍ധനവ്

Published

|

Last Updated

ന്യൂഡല്‍ഹി |  കൊവിഡ് പ്രതിരോധത്തിനായി രാജ്യത്ത് ഏര്‍പ്പെടുത്തി ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനിടെ പ്രട്രോളിനും ഡീസലിനും എണ്ണക്കമ്പനികള്‍ ചെറിയ രീതിയില്‍ വലി വര്‍ധിപ്പിച്ചു. 60 പൈസ വീതമാണ് വില കൂട്ടിയത്. ലോക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച നിര്‍ത്തിെവച്ച പ്രതിദിന വിലനിലവാരം 83 ദിവസത്തിന് ശേഷംഎണ്ണക്കമ്പനികള്‍ പുനരാരംഭിക്കുകയായിരുന്നു.

പുതുക്കിയ വില നിലവാരം: ന്യൂഡല്‍ഹി: പെട്രോള്‍: 71.86 രൂപ, ഡീസല്‍: 69.99 രൂപ, മുംബൈ: പെട്രോള്‍: 78.91, ഡീസല്‍: 68.79, ചെന്നൈ: പെട്രോള്‍ : 76.07, ഡീസല്‍ : 68.74., ബെംഗളൂരു: പെട്രോള്‍: 74.18, ഡീസല്‍: 66.54 രൂപ.

Latest