Connect with us

Gulf

വഴിയിൽ കുടുങ്ങിയ കുടുംബത്തിന് ഷാർജ പോലീസിന്റെ കരുതൽ

Published

|

Last Updated

ഷാർജ | യാത്രക്കിടെ കാറിന്റെ ടയർ പൊട്ടി വഴിയിൽ കുടുങ്ങിയ കുടുംബത്തിന് ഷാർജ പോലീസിന്റെ കരുതൽ. ആരും സഹായിക്കാനില്ലാതെ കുടുംബം വഴിയിലകപ്പെട്ടതോടെ പോലീസ് എത്തുകയും ടയർ മാറ്റി വാഹനം യാത്രായോഗ്യമാക്കി നൽകുകയുമായിരുന്നു. വാദി അൽ ഹിലോ ഹൈവേയിലായിരുന്നു സംഭവം.

---- facebook comment plugin here -----

Latest