Kerala
സ്വര്‍ണ വിലയില്‍ ഇടിവ്

കോഴിക്കോട്| സ്വര്‍ണ വില ഇടിഞ്ഞു. പവന് ഇന്ന് 320 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. എട്ട് ഗ്രാം സ്വര്‍ണത്തിന് 34,160 രൂപയാണ് വില. ഗ്രാമിന് 4,270 രൂപ. കഴിഞ്ഞ ദിവസം ഉച്ചക്ക് ശേഷം വിലയില്‍ നേരിയ വര്‍ധനവ് ഉണ്ടായെങ്കിലും ഇന്ന് രാവിലെ വീണ്ടും വില ഇടിയുകയായിരുന്നു. ആഗോള വിപണിയിലുണ്ടായ ചാഞ്ചാട്ടമാണ് സ്വര്‍ണ വില കുറയാന്‍ കാരണം.
---- facebook comment plugin here -----