Connect with us

Saudi Arabia

മലപ്പുറം സ്വദേശി മക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചു

Published

|

Last Updated

മക്ക  | മലപ്പുറം വെട്ടുപാറ സ്വദേശി സഊദിയിലെ മക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചു.കൊണ്ടോട്ടി ചീക്കോട് വെട്ടുപാറ സ്വദേശി അലി റായിന്‍ കോട്ടുമ്മല്‍ (49 ) ആണ് മക്കയില്‍ വെച്ച് മരിച്ചത്.മക്കയില്‍ ഹോട്ടല്‍ ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു

ഭാര്യ : നുസ്‌റത്ത്, മക്കള്‍ : അജ്മല്‍ ഫാഹിഖ്, അംജദ് , നബീല ഷെറിന്‍ , നിഹാ ഷെറിന്‍

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഖബറടക്കം മക്കയില്‍ നടക്കും