Connect with us

Saudi Arabia

ചേളാരി സ്വദേശി റിയാദില്‍ മരിച്ചു

Published

|

Last Updated

ദമാം | മലപ്പുറം ചേളാരി സ്വദേശി റിയാദില്‍ താമസസ്ഥലത്ത് വെച്ച് മരിച്ചു.ചേളാരി മേലോട്ടില്‍ അഹമ്മദ്, കദീജ ദമ്പതികളുടെ മകന്‍ അബ്ദുല്‍ അസീസ് (51) ആണ് റിയാദ് അതീഖയിലെ താമസസ്ഥലത്ത് വെച്ച് മരിച്ചത്.

ഭാര്യ: ജമീല, മക്കള്‍: ഇസ്മാഈല്‍ , ശംസുദ്ദീന്‍, ജംഷീറ, ജസ്‌ല.

നിയമനടപടികള്‍ പൂര്‍ത്തിയാക്കി ഖബറടക്കം റിയാദില്‍ നടക്കും

Latest