Connect with us

Kerala

കെ എസ് ആർ ടി സി യാത്രാ നിബന്ധനകൾ

Published

|

Last Updated

  • യാത്രക്കാർക്ക് മാസ്‌ക് നിർബന്ധം.
  • യാത്രക്കാർ തന്നെ സാനിൈട്ടസർ കൈയിൽ കരുതണം.
  • കയറുമ്പോഴും ഇറങ്ങുേമ്പാഴും സാനിറ്റൈസർകൊണ്ട് കൈ വൃത്തിയാക്കണം
  • രണ്ട് പേർക്കുള്ള സീറ്റിൽ ഒരാൾ മാത്രം.
  • മൂന്ന് പേർക്കുള്ള സീറ്റിൽ നടുവിലെ സീറ്റ് ഒഴിവാക്കി മറ്റ് രണ്ട് സീറ്റുകളിൽ ഇരിക്കാം.
  • നിന്നുള്ള യാത്രകൾ അനുവദിക്കില്ല.
  • 65 വയസ്സിന് മുകളിലുള്ളവർക്കും 10 വയസ്സിന് താഴെയുള്ളവർക്കും യാത്ര അനുവദിക്കില്ല.
  • കണ്ടക്ടർ അനുവദിക്കുന്ന യാത്രക്കാർക്ക് മാത്രമേ ബസിൽ പ്രവേശനമുള്ളൂ.
  • ഓർഡിനറിക്ക് എല്ലാ സ്റ്റോപ്പുകളിലും നിർത്തും.
    40 കിലോമീറ്റർ കൂടുതലുള്ള ദൂരത്ത് ഫാസ്റ്റ് പാസഞ്ചറുകൾ.
  • ഫാസ്റ്റ് ബസുകൾക്ക് നിരക്ക് വർധന വരുത്തിയിട്ടില്ല.
    ജീവനക്കാരും സാനിൈട്ടസർ കരുതും.
  • യാത്രാ ഇളവുകൾക്ക് അർഹതയുള്ളവർ വർധിപ്പിച്ച നിരക്കിന്റെ പകുതി നൽകണം.
  • വിദ്യാർഥികൾക്കും ഈ നേർ പകുതി നിരക്ക് ബാധകം.

 

സർവീസുകളുടെ എണ്ണം

  • തിരുവനന്തപുരം: 499, കൊല്ലം: 208, പത്തനംതിട്ട: 93, ആലപ്പുഴ: 122, കോട്ടയം: 102, ഇടുക്കി: 66, എറണാകുളം: 206, തൃശൂർ: 92, പാലക്കാട്: 65, മലപ്പുറം: 49, കോഴിക്കോട്: 83, വയനാട്: 97, കണ്ണൂർ: 100, കാസർകോട്: 68

Latest