Covid19
കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണം കര്‍ക്കശമാക്കും; സംസ്ഥാനത്ത് നാല് ഹോട്ട്‌സ്‌പോട്ടുകള്‍കൂടി

തിരുവനന്തപുരം | സംസ്ഥാനത്തെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണം കൂടുതല്‍ കര്‍ക്കശമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍യ. കേരളത്തില്‍ സമൂഹവ്യാപനമില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
അതേ സമയം സംസ്ഥാനത്ത് ഹോട്‌സ്‌പോട്ടുകളുടെ എണ്ണം കൂടി. കണ്ണൂര്‍ ജില്ലയില്‍ പാനൂര്‍ മുന്‍സിപ്പാലിറ്റി, ചൊക്ലി, മയ്യില്‍ പഞ്ചായത്ത്, കോട്ടയം ജില്ലയില്‍ കോരുത്തോട് പഞ്ചായത്തും ആണ് പുതിയ ഹോട്‌സ്‌പോട്ടുകള്‍. നിലവില്‍ 33 ഹോട്‌സ്‌പോട്ടുകളാണ് കേരളത്തിലുള്ളതെന്ന്സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
---- facebook comment plugin here -----