Kerala
വാകത്താനത്ത് ആംബുലന്‍സുകള്‍ കൂട്ടിയിടിച്ച് പത്ത് വയസുകാരന്‍ മരിച്ചു

കോട്ടയം | വാകത്താനം തേവരുച്ചിറയില്‍ ആംബുലന്‍സുകള്‍ കൂട്ടിയിടിച്ച് പത്ത് വയസുകാരന്‍ മരിച്ചു. തേവരുച്ചിറ റെജിയുടെ മകന്‍ റോഷനാണ് മരിച്ചത്.
കൂട്ടിയിടിടെത്തുടര്‍ന്ന് നിയന്ത്രണം വിട്ട ആംബുലന്‍സുകളില്‍ ഒരെണ്ണം റോഡരികിലൂടെ നടന്നുപോയ കുട്ടിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. രണ്ടു ആശുപത്രികളിലേക്ക് നഴ്‌സുമാരെ കൊണ്ടു വന്നതാണ് ആംബുലന്‍സ്.
---- facebook comment plugin here -----