Connect with us

Gulf

മക്കയില്‍ വാഹനാപകടം; മലപ്പുറം ക്ലാരി മൂച്ചിക്കല്‍ സ്വദേശി മരിച്ചു

Published

|

Last Updated

മക്ക | മക്കയിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം ക്ലാരി മൂച്ചിക്കലിലെ കവിങ്ങലപ്പടി കുണ്ടില്‍ മുസ്തഫ (53) മരിച്ചു.
നിര്‍ത്തിയിട്ടിയിരുന്ന വാഹനം സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് മുസ്തഫയെ ഇടിക്കുകയായിരുന്നു.

ഭാര്യ : റംല. മകന്‍: ഷാഫി (ഹൗസ് കെയര്‍ സൂപ്പര്‍ മാര്‍ക്കറ്റ്, മക്ക), ജുബൈരിയ, ജുമൈലത്ത്, ജുമാനത്ത്.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് മക്കയില്‍ തന്നെ ഖബറടക്കും.

---- facebook comment plugin here -----

Latest