Saudi Arabia
ഐ സി എഫ് റമസാന്‍ സാന്ത്വനം കിറ്റുകള്‍ വിതരണം ചെയ്തു

ദമാം |കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കര്‍ഫ്യൂ നിയന്ത്രണങ്ങള്‍ തുടരുന്നതിന്നാല്‍ ജോലികള്‍ നിര്‍ത്തിവെച്ചതോടെ പ്രയാസത്തിലായ സൈഹാത്തിലെ പ്രവാസികള്‍ക്ക് ഐ.സി.എഫ് സൈഹാത്ത് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ റമദാന്‍ സാന്ത്വനം കിറ്റുകള്‍ വിതരണം ചെയ്തു.പ്രയാസമനുഭവിക്കുന്നവരെ കണ്ടെത്തിയാണ് ഭക്ഷണകിറ്റുകള്‍ വിതരണം ചെയ്തത്
യൂനിറ്റ് പ്രസിഡന്റ് മുസ്തഫ പാലാഴി, സെക്രട്ടറി ഹാറൂണ്‍ സ്വാലിഹ്, അസൈനാര്‍ മൗലി, അബ്ദുല്ല ടി കെ, ഇബ്‌റാഹീം കൊടുവള്ളി, സൈനുദ്ധീന്‍ അഹ്‌സനി, ബശീര്‍ ആലത്തൂര്‍, ശഫീര്‍ അബാസ് ,മുഹമ്മദ് ഖുറൈശി,നൗഷാദ് മുസ്ല്യാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
---- facebook comment plugin here -----