Connect with us

Kerala

വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Published

|

Last Updated

വയനാട് | വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നൂല്‍പ്പുഴ മുണ്ടകൊല്ലിയില്‍ ഇന്ന് പുലര്‍ച്ചെ 5.45 ടെയാണ് സംഭവം.

മാധവ് (70) എന്നയാളാണ് മരിച്ചത്. കര്‍ണ്ണാടക സ്വദേശിയാണെന്ന് സംശയമെന്ന് പോലീസ് പറഞ്ഞു. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്