യുഎഇയിൽ ഒരു മലയാളി കൂടി കോവിഡ് 19 ബാധിച്ച് മരിച്ചു

Posted on: May 1, 2020 5:54 pm | Last updated: May 1, 2020 at 5:54 pm

അബുദാബി |  യുഎഇയിൽ ഒരു മലയാളി കൂടി കോവിഡ് 19 ബാധിച്ച് മരിച്ചു. പത്തനംതിട്ട ഇലന്തൂർ ഇടപ്പരിയാരം സ്വദേശി പ്രകാശ് കൃഷ്ണനാ (55)ണ് മരിച്ചത്. കപ്പൽ ജീവനക്കാരനായിരുന്നു.

കോവിഡ് പ്രോട്ടോക്കോൾ പ്രകാരം മൃതദേഹം അബുദാബിയിൽ സംസ്കരിക്കും.