Gulf
കോവിഡ് : ഇന്ത്യൻ സ്കൂൾ അധ്യാപിക അബുദാബിയിൽമരിച്ചു


ഭർത്താവ് : റോയ് മാത്യു, മക്കൾ : ഷെറിൽ സാറ, റയാൻ സാമുവൽ, സിയാൻ ജേക്കബ്. അബുദാബി ശൈഖ് ശക്ബൂത്ത് മെഡിക്കൽ സിറ്റി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നിയമ നടപടികൾ പൂർത്തിയാക്കി അബുദാബിയിൽ മറവ് ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു.
പത്ത് വർഷമായി അബുദാബി ഇന്ത്യൻ സ്കൂളിൽ അധ്യാപികയായിരുന്നു
---- facebook comment plugin here -----