Connect with us

Covid19

ആരോഗ്യപ്രവര്‍ത്തകരുടെ രോഗബാധ:ലോക്ക്ഡൗണ്‍ നീട്ടണമെന്ന് ഐഎംഎ

Published

|

Last Updated

ന്യൂഡല്‍ഹി | ലോക്ക്ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടണമെന്ന് ഐ എം എ. കരുതലോടെ മാത്രമെ ഇളവുകള്‍ പ്രഖ്യാപിക്കാവു എന്നും ഐ എം എ ആവശ്യപ്പെട്ടു.ആരോഗ്യപ്രവര്‍ത്തകരുടെ രോഗബാധ ആശങ്കാജനകമാണ്. പ്രവാസികളെ വീടുകളില്‍ വിടരുതെന്നും ഐ എം എ അറിയിച്ചു.

നേരത്തെ പ്രധാനമന്ത്രിയുമായുള്ള വീഡിയോ കോണ്‍ഫറന്‍സിംഗില്‍ ചില മുഖ്യമന്ത്രിമാര്‍ ലോക്ക് ഡൗണ്‍ നീട്ടണമെന്ന ആവശ്യം മുന്നോട്ടുവെച്ചിരുന്നു. അതേസമയം കൊവിഡിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നീണ്ട യുദ്ധമാണ് വേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

Latest