Kerala
നോമ്പുകാലത്ത് ഹോട്ടലുകള്‍ക്ക് പ്രത്യേക ക്രമീകരണം; രാത്രി പത്തു വരെ ഭക്ഷണം പാഴ്‌സലായി വിതരണം ചെയ്യാം
 
             തിരുവനന്തപുരം | നോമ്പുകാലത്ത് ഹോട്ടലുകള്‍ക്ക് പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. രാത്രി പത്തു മണി വരെ ഭക്ഷണം പാഴ്‌സലായി വിതരണം ചെയ്യാം. നേരത്തെ ഇത് ഒമ്പതു മണിവരെയായിരുന്നു. ഹോം ഡെലിവറിയായി വിതരണം ചെയ്യാനാണ് നിര്‍ദേശം.

നോമ്പുകാലത്ത് പഴവര്‍ഗങ്ങളുടെ വില കൂടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. റംസാന്‍ വ്രതം അനുഷ്ഠിക്കാനൊരുങ്ങുന്നവര്‍ക്ക് മുഖ്യമന്ത്രി ആശംസകള്‍ നേര്‍ന്നു.
    ---- facebook comment plugin here -----						