Connect with us

Covid19

സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകള്‍ പുനര്‍നിര്‍ണയിച്ചു-പുതിയ പട്ടിക കാണാം

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകള്‍ പുനര്‍നിര്‍ണയിച്ചു.കൊവിഡ് രോഗികളേയും അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരേയും അടിസ്ഥാനമാക്കിയാണ് ഹോട്ട്‌സ്‌പോട്ടുകള്‍ പുനര്‍നിര്‍ണയിച്ചത്. നേരത്തെ 88 ഹോട്ട്‌സ്‌പോട്ടുകള്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ 86 ആയി. പാലക്കാട് നഗരസഭയുള്‍പ്പെടെ ചില തദ്ദേശ സ്ഥാപനങ്ങളെ ഒഴിവാക്കുകയും ചില സ്ഥലങ്ങളെ ചേര്‍ത്തതുമാണ് മാറ്റം

തിരുവനന്തപുരം (3)
തിരുവനന്തപുരം കോര്‍പ്പറേഷന്‍, വര്‍ക്കല മുനിസിപ്പാലിറ്റി, മലയിന്‍കീഴ് പഞ്ചായത്ത്

കൊല്ലം (4)
കൊല്ലം കോര്‍പ്പറേഷന്‍, പുനലൂര്‍ മുനിസിപ്പാലിറ്റി, നിലമേല്‍, തൃക്കരുവ പഞ്ചായത്തുകള്‍

ആലപ്പുഴ (3)
ചെറിയനാട്, മുളക്കുഴ, തണ്ണീര്‍മുക്കം പഞ്ചായത്തുകള്‍

പത്തനംതിട്ട (7)
അടൂര്‍, പത്തനംതിട്ട മുന്‍സിപ്പാലിറ്റികള്‍, വടശേരിക്കര, ആറന്‍മുള, റാന്നിപഴവങ്ങാടി, ചിറ്റാര്‍, ആയുര്‍ പഞ്ചായത്തുകള്‍

കോട്ടയം ജില്ല (1)
തിരുവാര്‍പ്പ് പഞ്ചായത്ത്

ഇടുക്കി (6)
തൊടുപുഴ മുനിസിപ്പാലിറ്റി, കഞ്ഞിക്കുഴി, മരിയാപുരം, അടിമാലി, ബൈസന്‍വാലി, സേനാപതി പഞ്ചായത്തുകള്‍

എറണാകുളം (2)
കൊച്ചി കോര്‍പറേഷന്‍, മുളവുകാട് പഞ്ചായത്ത്

തൃശ്ശൂര്‍ (1)
കോടശേരി പഞ്ചായത്ത്

പാലക്കാട് (4)
കാരാകുറിശ്ശി, കാഞ്ഞിരപ്പുഴ, കൊട്ടോപ്പാടം, തിരുമിറ്റക്കോട് പഞ്ചായത്തുകള്‍

മലപ്പുറം (12)
തിരൂരങ്ങാടി മുനിസിപ്പാലിറ്റി, ഒഴൂര്‍, തലക്കാട്, എ.ആര്‍. നഗര്‍, കന്നമംഗലം, കീഴാറ്റൂര്‍, ചുങ്കത്തറ, വേങ്ങര, എടരിക്കോട്, വളവന്നൂര്‍, തെന്നല, വണ്ടൂര്‍ പഞ്ചായത്തുകള്‍.

വയനാട് (1)
മൂപ്പൈനാട് പഞ്ചായത്ത്

കോഴിക്കോട് (8)
കോഴിക്കോട് കോര്‍പ്പറേഷന്‍, വടകര മുനിസിപ്പാലിറ്റി, എടച്ചേരി, കുന്ദമംഗലം, അഴിയൂര്‍, കുറ്റ്യാടി, ചങ്ങരോത്ത്, നാദാപുരം പഞ്ചായത്തുകള്‍

കണ്ണൂര്‍ (22)
കണ്ണൂര്‍ കോര്‍പ്പറേഷന്‍, പാനൂര്‍, തലശേരി, കൂത്തുപറമ്പ്, ഇരിട്ടി, പയ്യന്നൂര്‍ മുനിസിപ്പാലിറ്റികള്‍, പന്ന്യന്നൂര്‍, കോളയാട്, പാട്യം, കോട്ടയം, മാടായി, മൊകേരി, ചൊക്ലി, മാട്ടൂല്‍, പെരളശ്ശേരി, ചിറ്റാരിപ്പറമ്പ്, നടുവില്‍, ന്യൂമാഹി, കുന്നോത്ത്പറമ്പ്,ഏഴോം, മങ്ങാട്ടിടം, കതിരൂര്‍ പഞ്ചായത്തുകള്‍.

കാസര്‍കോട് (22)
കാഞ്ഞങ്ങാട്, കാസര്‍കോട് മുനിസിപ്പാലിറ്റികള്‍, ചെമ്മനാട്, ചെങ്കള, മധൂര്‍, മൊഗ്രാല്‍പുത്തൂര്‍, ഉദുമ, പൈവളികെ, ബദിയടുക്ക, അജാനൂര്‍, മുളിയാര്‍ പഞ്ചായത്തുകള്‍.