മദ്യം ലഭിച്ചില്ല; തൃശൂരില്‍ യുവാവ് ആത്മഹത്യ ചെയ്തു

Posted on: March 27, 2020 8:27 am | Last updated: March 27, 2020 at 10:54 am

തൃശൂര്‍ | തശൂരില്‍ മദ്യം കിട്ടാത്തതിനെത്തുടര്‍ന്ന് യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കുളങ്ങര വീട്ടില്‍ സനോജാണ് മരിച്ചത്.

മദ്യം ലഭിക്കാത്തതിനെത്തുടര്‍ന്ന് ഇയാള്‍ രണ്ട് ദിവസമായി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുവെന്നാണ് അറിയുന്നത്. ലോക്ഡൗണിനെത്തുടര്‍ന്ന് സംസ്ഥാനത്തെ ബാര്‍ അടക്കമുള്ള മദ്യവില്‍പ്പന ശാലകള്‍ അടഞ്ഞു കിടക്കുകയാണ്.