Covid19
ഇടുക്കിയില്‍ കൊവിഡ് സ്ഥിരീകരിച്ച പൊതുപ്രവര്‍ത്തകന്‍ ബന്ധപ്പെട്ടത് നിരവധി പ്രമുഖരുമായി
 
             ഇടുക്കി | ഇടുക്കിയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ച പൊതുപ്രവര്‍ത്തകര്‍ നിരവധി പ്രമുഖരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടതായി കലക്ടര്‍. ജില്ലയിലെ മന്ത്രിയുമായും എം എല്‍ എമാരുമായും ഭരണ- പ്രതിപക്ഷ നിരയിലെ പല നേതാക്കളുമായും അദ്ദേഹം ബന്ധപ്പെട്ടിട്ടുണ്ട്. നിയമസഭയിലും അദ്ദേഹം എത്തിയതായാണ് റിപ്പോര്‍ട്ട്.

നാട്ടിലെ സാധാരണ ജനങ്ങളുമായും അദ്ദേഹം പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമായി ബന്ധപ്പെട്ടിട്ടുണ്ട്.
പ്രതിപക്ഷ പാര്‍ട്ടിയുടെ പോഷക സംഘടന ഭാരവാഹിക്കാണ് ഇടുക്കിയില്‍ രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ കാറിലും ബസിലുമായി വിവിധ ജില്ലകളില്‍ സന്ദര്‍ശനം നടത്തിയതായുമാണ് റിപ്പോര്‍ട്ട്.
    ---- facebook comment plugin here -----						