Connect with us

Covid19

ഒരു ദിവസം 12,000 പേരുടെ പരിശോധന നടത്താന്‍ രാജ്യത്ത് സംവിധാനമുണ്ടെന്ന് ഐസിഎംആര്‍

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് ഒരുദിവസം 12000 പേരുടെ സാമ്പിളുകള്‍ പരിശോധനിക്കാന്‍ സൗകര്യമുണ്ടെന്ന് ഐസിഎംആര്‍. ഐസിഎംആര്‍ ശൃംഖലക്ക് കീഴിലെ 118 സര്‍ക്കാര്‍ ലബോറട്ടറികള്‍ കൂടാതെ 22 സ്വകാര്യ ലബോറട്ടറികള്‍ക്കും പരിശോധന അനുമതി ഉണ്ട്.

സ്വകാര്യ ലബോറട്ടറികള്‍ക്ക് കീഴില്‍ 15,500 കലക്ഷന്‍ സെന്ററുകളും ഉണ്ട്. ഇതുവഴി ഒരു ദിവസം 12000 പേരുടെ പരിശോധന നടത്താന്‍ സാധിക്കുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു.

Latest