Connect with us

Kerala

കേരളത്തിൽ ഏഴ് ജില്ലകളിൽ ലോക്ക്ഡൗൺ; അവശ്യസർവീസുകൾ മാത്രം

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് 19 ബാധ സ്ഥിരീകരിച്ചതോ വൈറസ് ബാധയുമായി ബന്ധപ്പെട്ട അത്യാഹിതങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോ ആയ 75 ജില്ലകളില്‍ അവശ്യ സര്‍വീസുകള്‍ മാത്രം നുവദിച്ചുകൊഅനുവദിച്ചുകൊണ്ടുള്ള ഉത്തരവ് സംസ്ഥാന സര്‍ക്കാരുകളോട്  ആവശ്യപ്പെട്ട് പ്രധാനമന്ത്രി. കൊവിഡ് 19 സ്ഥിരീകരിച്ച കേരളത്തിലെ ഏഴ് ജില്ലകൾ ലോക്ക്ഡൗൺ ചെയ്യാനാണ് കേന്ദ്ര നിർദ്ദേശം.

തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട, കാസർകോട്, മലപ്പുറം, കണ്ണൂർ, കോട്ടയം ജില്ലകളാണ് അടച്ചിടാൻ നിർദ്ദേശം. ഈ ജില്ലകളിൽ  അവശ്യസർവീസുകൾ മാത്രമാണ് ഉണ്ടാകുക. വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മാര്‍ച്ച് 31 വരെയുള്ള എല്ലാ ട്രെയിന്‍ സര്‍വീസുകളും നിര്‍ത്തി.

Latest