Connect with us

Kerala

വാഹന പരിശോധനക്കിടെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടിപ്പറിടിച്ച് മരിച്ചു

Published

|

Last Updated

പാലക്കാട് |  വേലന്താവളത്ത് വാഹനപരിശോധനക്കിടെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടിപ്പറിടിച്ച് മരിച്ചു. മലപ്പുറം കുറ്റിപ്പുറം സ്വദേശിയായ പാലക്കാട് എ എം വി ഐ വി അസര്‍ ആണ് മരിച്ചത്. നിര്‍ത്താതെ പോയ ലോറിയെ പിന്തുടരുന്നതിനിടെയാണ് അപകടം.

നിര്‍ത്താതെ പോയെ ലോറിയെ പിന്തുടരുന്നതിനിടെയാണ് അപകടം ടിപ്പര്‍ പെട്ടന്ന് ലോറിക്ക് മുന്നില്‍ ബൈക്ക് വന്ന് നിര്‍ത്തിയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് ടിപ്പര്‍ ഡ്രൈവര്‍ പറയുന്നത്. എന്നാല്‍ മനപ്പൂര്‍വ്വം ഇടിച്ചിട്ടതാണെന്നും ആരോപണമുണ്ട്. ലോറി ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു.

 

---- facebook comment plugin here -----

Latest