Connect with us

Covid19

തിരുവനന്തപുരത്തെ മൂന്ന് കേന്ദ്രങ്ങളില്‍ക്കൂടി കൊവിഡ് വൈറസ് പരിശോധിക്കാം; അനുമതിയായി

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് വൈറസ് പരിശോധനക്ക് തിരുവനന്തപുരത്തെ മൂന്നു കേന്ദ്രങ്ങള്‍ക്ക് കേന്ദ്രം അനുമതി നല്‍കി. ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ ടെക്‌നോളജി, രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജി, ഹെല്‍ത്ത് ലാബ് എന്നിവിടങ്ങളിലാണ് അനുമതി നല്‍കിയത്.

നേരത്തെ, കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വൈറസ് പരിശോധന ആരംഭിച്ചിരുന്നു.

Latest