Gulf
സഊദിയില്‍ ഇന്ത്യന്‍ കോണ്‍സുലര്‍ സര്‍വ്വീസ് കേന്ദ്രങ്ങള്‍ താത്കാലികമായി അടച്ചു
 
             ദമാം | കൊവിഡ് ജാഗ്രതാ നിര്‍ദ്ദേശത്തിന്റെ ഭാഗമായി സഊദിയിലെ ഇന്ത്യന്‍ എംബസിക്ക് കീഴില്‍ ബത്ഹ, ഉമ്മുല്‍ ഹമാം റിയാദ്, ദമാം, അല്‍ ഖോബാര്‍, ജുബൈല്‍, ബുറൈദ, ഹായില്‍ എന്നീ കേന്ദ്രങ്ങളില്‍ നല്‍കി വരുന്ന കോണ്‍സുലര്‍ സേവനങ്ങള്‍ മാര്‍ച്ച് 16 മുതല്‍ മാര്‍ച്ച് 31 വരെ താത്കാലികമായി നിര്‍ത്തി വെച്ചതായി സഊദിയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.

എമര്‍ജന്‍സി സേവനങ്ങള്‍ക്കായി റിയാദിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടണമെന്ന് ഇന്ത്യന്‍ എംബസി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
    ---- facebook comment plugin here -----						