Connect with us

Kozhikode

സുന്നി വിദ്യാഭ്യാസ ബോർഡ്: 48 മദ്‌റസകൾക്ക് കൂടി അംഗീകാരം നൽകി

Published

|

Last Updated

കോഴിക്കോട് | സമസ്ത കേരളാസുന്നി വിദ്യാഭ്യാസ ബോർഡ് പുതുതായി അംഗീകാരത്തിന് അപേക്ഷിച്ച 48 മദ്‌റസകൾക്ക് കൂടി അംഗീകാരം നൽകി.
സമസ്്ത സെന്ററിൽ സയ്യിദ് അലി ബാഫഖി തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന സെക്രട്ടറിയേറ്റ് യോഗം കൊമ്പം കെ പി മുഹമ്മദ് മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. കൊല്ലം ജില്ലയിൽ നിന്നും കർണാടക സംസ്ഥാനത്ത് നിന്നുമുള്ള മദ്‌റസകൾക്കാണ് പുതുതായി അംഗീകാരം നൽകിയത്.

കൊല്ലം: ബുസ്്താനുൽ ഉലും മദ്‌റസ വടക്കുംതല, സിറാജുൽ ഹുദാ മദ്‌റസ മണപ്പള്ളി വടക്ക്,
കർണാടക: നൂറാനി മദ്‌റസ ദോണിഗൽ സകലേഷ്പുർ, നൂറുൽ ഹുദാ അറബിക് മദ്‌റസ ഭാഷാ നഗർ ദാവൻഗെരെ, നൂറുൽ ഹുദാ അറബിക് മദ്‌റസ അഹ്്മദ് നഗർ ദാവൻഗരെ, മദ്‌റസ അൻവരിയ്യ ഡൊറാണ ഹള്ളി യാദ്ഗിർ ജില്ല, മദ്‌റസ അൻവറേ മുസ്തഫ ശാഹപൂർ, യാദ്ഗിർ ജില്ല, മദ്‌റസ അൻവറേ മൊഹമ്മദിയ്യ ശാഹപൂർ യാദ്ഗിർ ജില്ല, മക്തബേ ഫൈസുൽ ഖുർആൻ ശാഹപൂർ യാദ്ഗിർ ജില്ല, മദ്‌റസ ടിപ്പു സുൽത്താൻ ഗോഗി പേട്ട് യാദ്ഗിർ ജില്ല, നൂരിയ്യഃ മക്തബ് ഹലിഗെറിയ ജാമിഅ മസ്ജിദ് ഹലിഗെറിയ യാദ്ഗിർ ജില്ല, ദാറുൽ ഉലൂം അൻവാറെ മുസ്്തഫ ഗോഗി പേട്ട് യാദ്ഗിർ ജില്ല, ദാറുൽ ഉലൂം ബറകാത്തെ മുസ്തഫ ശാഹപൂർ യാദ്ഗിർ ജില്ല, മദ്‌റസ ഹനഫിയ്യഃ ശാഹപൂർ യാദ്ഗിർ ജില്ല, ദാറുൽ ഉലൂം ഗൗസിയ്യ ശാഹപൂർ യാദ്ഗിർ ജില്ല, മക്തബ് സാലാർ മസ്ഊദ് ഖാളി ശാഹപൂർ യാദ്ഗിർ ജില്ല, മക്തബ് ജുമാ മസ്ജിദ് രാസ്തപൂർ ശാഹപൂർ യാദ്ഗിർ ജില്ല, മദ്‌റസത്തുൽ ബനാത്ത് ഗുൽശനേ സഹ്‌റ ശാഹപൂർ യാദ്ഗിർ ജില്ല, മുഹമ്മദിയ്യ അറബിക് മദ്‌റസ എം എസ് കെ മിൽ ഗുൽബർഗ ജില്ല, മുഹമ്മദ് സുബ്ഹാൻ അലി മക്തബ് മസ്ജിദ് ശാഹപൂർ യാദ്ഗിർ ജില്ല, മക്തബ് മസ്ജിദേ ഇലാഹി ഗോഗി പേട്ട് യാദ്ഗിർ ജില്ല, അറബി മദ്‌റസ ജാമിഅ മസ്ജിദ് തേവർ വാദ്ഗ്ര യാദ്ഗിർ ജില്ല, മക്തബ് സൈന മസ്ജിദ് ആദിൽ പൂർ ശാഹപൂർ യാദ്ഗിർ ജില്ല, ദാറുൽ ഉലൂം ഫൈസാനെ മുസ്്തഫ ശാഹപൂർ യാദ്ഗിർ ജില്ല, മക്തബേ റസ, ശാഹപൂർ, യാദ്ഗിർ ജില്ല, മക്തബ് നൂരി ശാഹപൂർ യാദ്ഗിർ ജില്ല, ദാറുൽ ഉലൂം ഗരീബ് നവാസ് ശാഹപൂർ യാദ്ഗിർ ജില്ല, മക്തബേ ഫിഹ്‌റേ റസ ശാഹപൂർ യാദ്ഗിർ ജില്ല, ഫൈസാനെ റസ, ശാഹപൂർ, യാദ്ഗിർ ജില്ല, മക്തബ ഗുൽശനേ സഹ്‌റ കവാസ്പുര ശാഹപൂർ യാദ്ഗിർ ജില്ല, മക്തബ് ജുമാ മസ്ജിദ് ശരീഫ് ഹള്ള സാഗർ ശാഹപൂർ യാദ്ഗിർ ജില്ല, എ പി അബ്ദുൽ കലാം ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ദിൽദാർ കോളനി കലാബുർഗി ജില്ല, ഗുൽശനേ അമീന അറബിക് മക്തബ് ജിദ്ദ കോളനി മിസ്ബാഹ് നഗർ കലാബുർഗി ജില്ല, താജ് ഇസ്‌ലാമിക് അറബിക് മക്തബ് ശബിറീൻ ഇഖ്ബാൽ കോളനി ഗുൽബർഗ കലാബുർഗി ജില്ല, ഫൈസാനുൽ ഖുർആൻ ജംശീദ് ഇബ്‌റാഹീം മസ്ജിദ് കരീം നഗർ കലാബുർഗി ജില്ല, ദാവൽ മാലിക് അറബിക് മക്തബ് ഹീറ നഗർ ഗുൽബർഗ കലാബുർഗി ജില്ല, മദ്‌റസ ഗുൽശനേ താജുശരീഅഃ മക്തബ് ഗുലാം നബി കോളനി ഗുൽബർഗ ജില്ല, ദാറുൽ ഉലൂം മുഹമ്മദ് സാദിർ അലി ദിൽദാർ കോളനി ജീലാനാബാദ് ഗുൽബർഗ ജില്ല, മക്തബേ മുഹമ്മദി ജീലാനാബാദ് ഗുൽബർഗ ജില്ല, ഫ്‌ളോറ പബ്ലിക് സ്‌കൂൾ ഗുൽബർഗ ജില്ല, മദ്‌റസ അൻവാറെ ജലാലിയ്യഃ ഗോഗി ശാഹപൂർ യാദ്ഗിർ ജില്ല, ഗൗസിയ്യഃ മക്തബ് ടഡിബിഡി ശാഹപൂർ യാദ്ഗിർ ജില്ല, മക്തബേ സാദ്‌രിയ്യഃ ബൽകി മൽചപൂർ ബിദാർ ജില്ല, പീറെ ഫാനിറഹ്്മതുല്ലാഹി അലൈഹി അറബിക് മക്തബ്, ബെറൂൺ ശാ ഗഞ്ച്, ബിദാർ ജില്ല, മക്തബേ ഖാജാ അബുൽ ഫാഇസ് മസ്ജിദ് ചിസ്തിയപുര ബിദാർ ജില്ല, മക്തബ് ഹിഫാളത് ഉമറേ ഫാറൂഖ്(റ) ബെറൂൺ ശാ ഗഞ്ച് ബിദാർ ജില്ല, മദ്‌റസ ഫൈസാനേ മുസ്്തഫ ഗുണ്ടലൂർ ശിവപൂർ യാദ്ഗിർ ജില്ല, ജാമിഅഃ മഖ്ദൂമിയ്യ അഹ്‌സനുൽ ബറകാത് തേലകുനി ഐനാട് ഗുൽബർഗ ജില്ല എന്നീ മദ്‌റസകൾക്കാണ് അംഗീകാരം നൽകിയത്.
കെ കെ അഹ്്മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, പ്രൊഫ. എ കെ അബ്ദുൽ ഹമീദ്, വി എം കോയ മാസ്റ്റർ, വി പി എം ഫൈസി വില്ല്യാപ്പള്ളി, അബൂഹനീഫൽ ഫൈസി തെന്നല, ഡോ. അബ്്ദുൽ അസീസ് ഫൈസി ചെറുവാടി, കെ എം എ റഹീം സാഹിബ്, സി പി സൈതലവി മാസ്റ്റർ ചെങ്ങര, അഡ്വ. എ കെ ഇസ്മാഈൽവഫ സംസാരിച്ചു.

---- facebook comment plugin here -----

Latest