Connect with us

Kozhikode

മാസപ്പിറവി അറിയിക്കുക

Published

|

Last Updated

കോഴിക്കോട് | ജമാദുൽ ആഖിർ 29 ഇന്ന് റജബ് മാസപ്പിറവി കാണുന്നവർ താഴെ കാണുന്ന ഫോൺ നമ്പറുകളിൽ അറിയിക്കണമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് ഇബ്‌റാഹീം ഖലീലുൽ ബുഖാരി, സയ്യിദ് ളിയാഉൽ മുസ്തഫ മാട്ടൂൽ എന്നിവർ അറിയിച്ചു.ഫോൺ നമ്പറുകൾ

  • 0495 – 2771537
  • 04936 -203385
  • 0483 – 2734690
  • 04924 – 223808
  • 0460- 2227786
  • 0488 – 5242658