Connect with us

Gulf

സഊദിയില്‍ വന്‍ മയക്കുമരുന്ന് വേട്ട

Published

|

Last Updated

ജിദ്ദ | സഊദിയിലെ ഖുന്‍ഫുദയില്‍ പോലീസ് പട്രോളിംഗിനിടെ 18 കിലോഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തത്. വാഹനത്തില്‍ ഒളിപ്പിച്ചു കടത്തിയ മയക്കുമരുന്ന് ശേഖരമാണ് കണ്ടെടുത്തത്. സീറ്റുകള്‍ക്കിടിയില്‍ പ്രത്യേക അറകള്‍ക്കുള്ളിലായിരുന്നു ഇവ സൂക്ഷിച്ചിരുന്നത്.

പ്രതികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.