Connect with us

Kerala

ചരമം: സിറാജ് മുൻ ലേഖകൻ മൂസ കുറ്റ്യാടി

Published

|

Last Updated

കുറ്റ്യാടി | സിറാജ് മുൻ ലേഖകനും കുറ്റ്യാടി പ്രസ് ഫോറത്തിന്റെ മുൻ സെക്രട്ടറിയുമായിരുന്ന   എസ് കെ മൂസ എന്ന മൂസ കുറ്റ്യാടി നിര്യാതനായി.  70 വയസ്സായിരുന്നു. മയ്യിത്ത് നിസ്കാരം ബുധനാഴ്ച രാത്രി  എട്ടരക്ക് കാവിലം പാറ ജുമാ മസ്ജിദിൽ.