Connect with us

Kerala

കൊറോണ: വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച രണ്ട് പേര്‍ തൃശൂരില്‍ അറസ്റ്റില്‍

Published

|

Last Updated

തൃശൂര്‍ | കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് തൃശൂരില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

വലപ്പാട് സ്വദേശി ബിപീഷ്, ഇരിങ്ങാലക്കുട സ്വദേശി പ്രദോഷ് എന്നിവരാണ് അറസ്റ്റിലായത്. നേരത്തെയും സമാന കുറ്റത്തിന് ആലപ്പുഴയില്‍ ഉള്‍പ്പെടെ അറസ്റ്റ് ഉണ്ടായിരുന്നു.

---- facebook comment plugin here -----

Latest