Ongoing News ക്ഷേത്രോത്സവത്തിനിടെ ഇടഞ്ഞ കൊമ്പന് പാപ്പാനെ കുത്തിക്കൊന്നു Published Feb 04, 2020 5:48 pm | Last Updated Feb 04, 2020 5:48 pm By വെബ് ഡെസ്ക് പാലക്കാട് | ക്ഷേത്രോത്സവത്തിനിടെ ഇടഞ്ഞ ആനയുടെ കുത്തേറ്റ് പാപ്പാന് മരിച്ചു. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശി നന്ദന് (40) ആണ് മരിച്ചത്. കാറളം കുഞ്ഞാലക്കാട്ടില്‍ ക്ഷേത്രത്തിലാണ് സംഭവം. ഗുരുവായൂര്‍ ദേവസ്വത്തിന്റെ ശ്രീകൃഷ്ണന് എന്ന ആനയാണ് ഇടഞ്ഞത്. You may like മുരാരി ബാബു അറസ്റ്റില്‍ യുക്രൈന് യുദ്ധം: രണ്ട് റഷ്യന്‍ എണ്ണക്കമ്പനികള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി ട്രംപ് ഒളിംപിക് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്ര ഇനി ലെഫ്റ്റനന്റ് കേണല്‍; ആദരിച്ച് സൈന്യം ഡല്‍ഹിയില്‍ സിഗ്മാ ഗാങിലെ നാല് കൊടുംകുറ്റവാളികളെ പോലീസ് വെടിവെച്ചു കൊന്നു അസമില്‍ റെയില്‍വേ ട്രാക്കില്‍ സ്ഫോടനം; മണിക്കൂറുകളോളം ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു പോലീസ് അതിക്രമത്തില്‍ പ്രതിഷേധം; സംസ്ഥാന വ്യാപകമായി ആശാ വര്‍ക്കര്‍മാര്‍ ഇന്ന് കരിദിനം ആചരിക്കും ---- facebook comment plugin here ----- LatestNationalഒളിംപിക് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്ര ഇനി ലെഫ്റ്റനന്റ് കേണല്‍; ആദരിച്ച് സൈന്യംInternationalയുക്രൈന് യുദ്ധം: രണ്ട് റഷ്യന്‍ എണ്ണക്കമ്പനികള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി ട്രംപ്Nationalഅസമില്‍ റെയില്‍വേ ട്രാക്കില്‍ സ്ഫോടനം; മണിക്കൂറുകളോളം ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടുKeralaപോലീസ് അതിക്രമത്തില്‍ പ്രതിഷേധം; സംസ്ഥാന വ്യാപകമായി ആശാ വര്‍ക്കര്‍മാര്‍ ഇന്ന് കരിദിനം ആചരിക്കുംKeralaസര്‍ക്കാര്‍ ആശുപത്രികളിലേക്ക് ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങള്‍ കമ്പനികളില്‍ നിന്ന് നേരിട്ട് വാങ്ങാന്‍ ആരോഗ്യ വകുപ്പ്Nationalഡല്‍ഹിയില്‍ സിഗ്മാ ഗാങിലെ നാല് കൊടുംകുറ്റവാളികളെ പോലീസ് വെടിവെച്ചു കൊന്നുKeralaഎന്‍ എം വിജയന് മരിച്ച സംഭവം: ഐസി ബാലകൃഷ്ണന് എംഎല്‍എ ഒന്നാംപ്രതി, പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു