Connect with us

Kerala

സാങ്കേതിക തകരാര്‍; എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി

Published

|

Last Updated

കൊച്ചി | നെടുമ്പാശ്ശേരിയില്‍ എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് നെടുമ്പാശ്ശേരിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനം റദ്ദാക്കിയത്. വൈകീട്ട് 6.20ന് പുറപ്പെടേണ്ടിയിരുന്ന വിമാനമാണിത്.

ഇതില്‍ യാത്ര ചെയ്യേണ്ടിയിരുന്ന 170 പേരെ വിവിധ ഹോട്ടലുകളിലാക്കി.

---- facebook comment plugin here -----

Latest