Kerala
അക്രമം നടത്തിയാല്‍ സ്വത്ത് കണ്ടുകെട്ടുമെന്ന് യോഗി ആദിത്യനാഥ്
 
             ലഖ്‌നോ |  പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ക്കിടെ അക്രമമുണ്ടായാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കുറ്റക്കാരായി കണ്ടെത്തുന്നവരുടെ സ്വത്തുകള്‍ കണ്ടുകെട്ടും. പൊതുമുതല്‍ നശിപ്പിച്ചതിന്റെ നഷ്ടം ഈടാക്കുമെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ നിയമത്തിനെതിരെ ലഖ്‌നോവില്‍ ഇന്നുണ്ടായ പ്രതിഷേധം പലയിടത്തും സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.

പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ലാത്തിവിശിയപ്പോള്‍ സമരക്കാര്‍ നിരവധി വാഹനങ്ങള്‍ക്ക് തീയിടുകയായിരുന്നു. ഇന്നുണ്ടായ സംഘര്‍ഷത്തിനിടെ പോലീസ് വെടിവെപ്പില്‍ ലഖ്‌നോവില്‍ ഒരാള്‍ കൊല്ലപ്പെടുകും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
    ---- facebook comment plugin here -----						