Connect with us

Alappuzha

പൗരത്വ ബില്ലിനെ കുറിച്ച് പഠിച്ചിട്ടില്ലെന്ന് വെള്ളാപ്പള്ളി

Published

|

Last Updated

ആലപ്പുഴ | കേന്ദ്രത്തിന്റെ പൗരത്വ ഭേദഗതി ബില്ലിനെ കുറിച്ച് പഠിച്ചിട്ടില്ലെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വിശദാംശങ്ങളെ കുറിച്ച് പഠിച്ച ശേഷമേ യോഗത്തിന്റെ നിലപാട് പറയാനാകൂ എന്നും അദ്ദേഹം വ്യക്തമാക്കി.