‘എനിക്ക് പത്രം വായിക്കാൻ കഴിയുന്നില്ല. ടി വി യിൽ വാർത്ത കാണാനേ കഴിയുന്നില്ല’

Posted on: December 8, 2019 11:49 pm | Last updated: December 9, 2019 at 12:23 am

സ്ത്രീകൾക്കെതിരെ നടക്കുന്ന ക്രൂരമായ പീഡന സംഭവങ്ങൾ തുടരുമ്പോൾ വിറങ്ങലിച്ചു നിൽക്കുകയാണ് രാജ്യം. ഉന്നാവിന് പിന്നാലെ ത്രിപുരയിലുമുണ്ടായ സമാന സംഭവത്തിൽ ദുഖിതനായി വി ഡി സതീഷൻ എം എൽ എ ഫേസ്ബുക്കിൽ കുറിച്ചതിങ്ങനെ:   ‘എനിക്ക് പത്രം വായിക്കാൻ കഴിയുന്നില്ല. ടി വി യിൽ വാർത്ത കാണാനേ കഴിയുന്നില്ല. ഈ കെട്ട കാലത്ത് ജീവിതം തന്നതിന് ഞാൻ എന്റെ ദൈവവുമായി കലഹത്തിലാണ്.’