Connect with us

Gulf

അബുദാബിയില്‍ പുതിയ ട്രാഫിക് നിയമം പ്രാബല്യത്തില്‍

Published

|

Last Updated

അബുദാബി | അബുദാബിയില്‍ പുതിയ ട്രാഫിക് നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. കിംഗ് അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് സ്ട്രീറ്റിലെ രണ്ട് ദിശകളിലെയും വലതുവശത്തെ പാതകള്‍ അടിയന്തര വാഹനങ്ങള്‍ക്കും ബസുകള്‍ക്കും ടാക്‌സികള്‍ക്കും മാത്രമായി നിയോഗിക്കുമെന്ന് അബുദാബി പോലീസ് ട്രാഫിക് ആന്‍ഡ് പട്രോളിംഗ് ഡയറക്ടറേറ്റ് നവമാധ്യമങ്ങളിലൂടെ അറിയിച്ചു.

വലതുവശത്തെ പാതയില്‍ ഓടിക്കുന്ന അനധികൃത വാഹനങ്ങള്‍ക്ക് 400 ദിര്‍ഹം പിഴ ഈടാക്കും

---- facebook comment plugin here -----

Latest