Connect with us

Kerala

കുടുംബത്തിലെ മൂന്ന് പേര്‍ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

Published

|

Last Updated

കോട്ടയം |  ചങ്ങനാശേരി ഇത്തിത്താനത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍. പൊന്‍പുഴ പാലമൂട്ടിലെ വൃദ്ധദമ്പതികളായ രാജപ്പന്‍, സരസമ്മ, മകന്‍ രാജീവ് എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഇവരെ തൂങ്ങിമരിച്ച നിലില്‍ കണ്ടത്. മരണ കാരണം വ്യക്തമല്ല. പോലീസ് കേസെടുത്തു.
വൃദ്ധദമ്പതികളും മകനുമാണ് മരിച്ചത്.