അഞ്ചലില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

Posted on: November 27, 2019 10:03 pm | Last updated: November 27, 2019 at 10:03 pm

കൊല്ലം: അഞ്ചലില്‍ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. ആര്‍ച്ചല്‍ സ്വദേശി രാജു ആണ് മരിച്ചത്.

കൂടെയുണ്ടായിരുന്ന ബന്ധുവിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രിയിലാണ് അപകടമുണ്ടായത്