Connect with us

Thrissur

മുഹബ്ബത്തെ റസൂൽ: ചാവക്കാട് സോൺ മൗലിദ് സംഘടിപ്പിച്ചു

Published

|

Last Updated

ചാവക്കാട് | ഈ മാസം 30 ന് നടക്കുന്ന മുഹബ്ബത്തെ റസൂൽ കോൺഫറൻസിന്റെ ഭാഗമായി ചാവക്കാട് വഞ്ചികടവ് സമസ്ത ഇസ്‌ലാമിക് സെന്ററിൽ വെച്ച് മൗലിദ് സദസ്സ് സംഘടിപ്പിച്ചു.

സോൺ പ്രസിഡന്റ് ഇസ്ഹാഖ് ഫൈസി,  സയ്യിദ് ഹേദ്രോസ് തങ്ങൾ, ഉസ്മാൻ സഖാഫി തിരുവത്ര, കെ കെ മുഹമ്മദ് മുസ്‌ലിയാർ, അബ്ദുൽ വാഹിദ് നിസാമി, ഇബ്രാഹിം ഫാളിലി, അബ്ദുൽ ലത്തീഫ് അസ്ഹരി, ഹുസ്സൈൻ ഹാജി, മൊയ്‌നുദ്ധീൻ ഹാജി തുടങ്ങിയവർ നേതൃത്വം നൽകി.  സയ്യിദ് ഹിബത്തുള്ളാഹി സ്ക്വയറിൽ  വെച്ച് നടക്കുന്ന  മീലാദ് സമ്മേളനവും നബിസ്‌നേഹറാലിയും വിജയിപ്പിക്കണമെന്ന് അഭ്യർഥിച്ചു.