Connect with us

Career Notification

ഹിന്ദുസ്ഥാൻ കോപ്പറിൽ ഗ്രാജ്വേറ്റ് അപ്രന്റിസ്

Published

|

Last Updated

ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൽ ഗ്രാജ്വേറ്റ് അപ്രന്റിസ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. രാജസ്ഥാൻ, ഝാർഖണ്ഡ്, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് നിയമനം. മൈനിംഗ് (16), ഇലക്ട്രിക്കൽ (11), മെക്കാനിക്കൽ (പത്ത്), സിവിൽ (നാല്), മെറ്റലർജി (രണ്ട്), കെമിക്കൽ (രണ്ട്) എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. എൻജിനീയറിംഗ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി ഡിസംബർ ഒന്ന്. വിശദ വിവരങ്ങൾക്ക് www.hindustancopper.com

---- facebook comment plugin here -----

Latest