Connect with us

Kerala

വിധിയെ മാനിക്കുന്നു: പി കെ കുഞ്ഞാലിക്കുട്ടി

Published

|

Last Updated

മലപ്പുറം: ബാബരി തര്‍ക്കഭൂമി കേസിലെ വിധിയെ മാനിക്കുന്നുവെന്ന് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി.

വിധി പ്രസ്താവം വായിച്ച ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും മാധ്യമങ്ങളോട് സംസാരിക്കവെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലീഗ് പ്രവര്‍ത്തക സമി
തിയില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു

Latest