ഭിന്നശേഷിക്കാര്‍ക്ക് എല്‍ ബി എസില്‍ സൗജന്യ കോഴ്‌സുകള്‍

Posted on: November 5, 2019 6:09 pm | Last updated: November 5, 2019 at 6:09 pm


കേരളസര്‍ക്കാര്‍ സ്ഥാപനമായ എല്‍ ബി എസ് സെന്ററിന്റെ നിയന്ത്രണത്തില്‍ പൂജപ്പുരയില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസ് എന്ന സ്ഥാപനത്തില്‍ ഭിശേഷിയുള്ള പ്ലസ്ടു പാസ്സായവര്‍ക്കായി സൗജന്യമായി ഹോര്‍ട്ടികള്‍ച്ചര്‍തെറാപ്പി കൂടാതെ പത്താം ക്ലാസ്സ് പാസ്സായവര്‍ക്കായി എംപോയ്‌മെന്റ് കോച്ചിംഗ് എന്നീ കോഴ്‌സുകള്‍ ആരംഭിക്കുന്നു. താത്പര്യമുള്ളവര്‍ ഒക്‌ടോബര്‍ 31ന് മുമ്പ് അപേക്ഷകള്‍ സമര്‍പ്പിക്കണം. അപേക്ഷാഫോറം ഇലഉട ഓഫീസില്‍ നേരിട്ടും കൂടാതെ www.cdskerala.org എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.